ഹോം » വീഡിയോ

VIDEO: അടിപൊളി ഫുഡ് കഴിക്കുന്നവർ അറിയാൻ; മുപ്പത് ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടിച്ചു

Kerala19:29 PM July 11, 2019

30 ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയെന്നും പരിശോധന തുടരുമെന്നും മേയർ വി.കെ.പ്രശാന്ത് പറഞ്ഞു. പഴകിയ ഭക്ഷണത്തിനു പുറമേ ഹോട്ടലുകളുടെ അടുക്കളയോടു ചേര്‍ന്നു മാലിന്യ ശേഖരവും കണ്ടെത്തി. എട്ടു സ്‌ക്വാഡുകളാണ് ഇന്നു പരിശോധന നടത്തിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading