• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പിഎസ് സി പരീക്ഷ ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍

Kerala16:43 PM September 06, 2019

ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചയ്ക്ക് പിഎസ് സി അധികൃതർ തയ്യാറായിട്ടില്ല.. ചോദ്യപേപ്പര്‍ മലയാളത്തിലാക്കുന്നതില്‍ സാങ്കേതിക പരിമിതിയുണ്ടെന്നാണ് പിഎസ് സിയുടെ വിശദീകരണം

webtech_news18

ഏറ്റവും പുതിയത് LIVE TV