ഹോം » വീഡിയോ

ആയുഷ്മാൻ ഭാരതിൽ ചേരാൻ കേരളം വിസമ്മതിച്ചെന്ന് പ്രധാനമന്ത്രി

Kerala18:55 PM June 08, 2019

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാനിൽ ചേരാൻ കേരളം വിസമ്മതിച്ചെന്ന് പ്രധാനമന്ത്രി. ലക്ഷങ്ങൾക്ക് ഗുണം കിട്ടുന്ന ഈ പദ്ധതിയിൽ കേരളവും ചേരണമെന്ന് പരസ്യമായി അഭ്യർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി. എന്നാൽ പ്രധാനമന്ത്രിയുടെ വാദം സംസ്ഥാന ആരോഗ്യവകുപ്പ് തള്ളി. പദ്ധതിയിൽ കേരളം അംഗമാണെന്നും വിപുലമായി നടപ്പാക്കിതുടങ്ങിയെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതി സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading