ഹോം » വീഡിയോ

ആവേശം വാനോളമുയര്‍ത്തി SFI പ്രവർത്തകരുടെ മുദ്രാവാക്യംവിളി

Kerala20:27 PM September 18, 2019

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാമനിർദ്ദേശം സമർപ്പിക്കാനെത്തിയ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ മുദ്രാവാക്യം വിളി വൈറലായി. നൂറുകണക്കിന് വിദ്യാർഥികളാണ് പ്രകടനത്തിൽ അണിനിരന്നത്...

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading