ഹോം » വീഡിയോ

ശബരിമലയിൽ 51 സ്ത്രീകൾ ദർശനം നടത്തി മടങ്ങിയതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

Kerala20:05 PM January 18, 2019

ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുളള 51 സ്ത്രീകൾ തടസ്സങ്ങളില്ലാതെ ദർശനം നടത്തി മടങ്ങിയതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് എത്തിയ ഇവരുടെ ഡിജിറ്റൽ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചു.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading