ഹോം » വീഡിയോ

ചോളം കൃഷിയിൽ വിജയം കൊയ്ത് സദാനന്ദപുരം സ്കൂൾ

Kerala12:21 PM September 20, 2019

ചോളം കൃഷി ചെയ്ത സന്തോഷത്തിലാണ് കൊട്ടാരക്കര സദാനന്ദപുരം സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. സ്കൂളിൽ നിന്നും പഠനയാത്ര പോയപ്പോൾ കണ്ട ചോളം പാടങ്ങളാണ് സ്കൂൾ അങ്കണത്തിൽ ചോളം വിളയിക്കാൻ പ്രേരണയായത്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading