ഹോം » വീഡിയോ

അംഗീകാര മികവിൽ കോഴിക്കോട് നടക്കാവ് സ്കൂൾ

Kerala17:40 PM September 19, 2019

രാജ്യത്തെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂൾ വിദ്യാർത്ഥികൾ. പുതിയ അംഗീകാരം കൂടി ലഭിച്ചതോടെ സ്കൂളിലേക്ക് കൂടുതല്‍ പദ്ധതികൾ എത്തിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതര്‍.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading