• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ഇരുവഴിഞ്ഞിപ്പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala13:36 PM September 16, 2019

ഇരു വഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട യുവതി മരിച്ചു. മുക്കം ഇരുവഞ്ഞിപ്പുഴയിലെ തോട്ടത്തിൻ കടവിലെ കുളിക്കടവിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാനെത്തിയ സംഘത്തിലെ യുവതിയാണ് ഒഴുക്കിൽ പെട്ടത്. തിരുവമ്പാടി അമ്പലപ്പാറ സ്വദേശി വിജീഷിന്റെ ഭാര്യ അമൃതയാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

webtech_news18

ഏറ്റവും പുതിയത് LIVE TV