ഹോം » വീഡിയോ

പ്ലാസ്റ്റിക് വിമുക്ത ഓണമെന്ന ആശയം യാഥാർഥ്യമാക്കാൻ തിരുവനന്തപുരം കുന്നുകുഴി വാർഡ്

Kerala12:50 PM September 09, 2019

മുഖ്യമന്ത്രി മുന്നോട്ട് വെച്ച പ്ലാസ്റ്റിക് വിമുക്ത ഓണമെന്ന ആശയം യാഥാർഥ്യമാക്കുകയാണ് തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാർഡ്. പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിസഞ്ചികൾ വീടുകളിൽ എത്തിച്ചാണ് നഗരസഭ വാർഡിന്റെ മാതൃകാ പ്രവർത്തനം.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading