• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ചിലവ് ചുരുക്കി തിരുവനന്തപുരം സബ്ട്രഷറി; കാരണം ലോ എനർജി കമ്പ്യൂട്ടറുകൾ

Kerala08:47 PM IST Jul 10, 2019

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയെങ്കിലും തിരുവനന്തപുരത്തെ സബ് ട്രഷറിയെ ഇത് ബാധിക്കില്ല.. സോളാറില്‍ പ്രവര്‍ത്തിക്കുന്ന ലോ എനര്‍ജി കമ്പ്യൂട്ടറുകൾ ആണ് സബ് ട്രഷറിയില്‍ ഉപയോഗിക്കുന്നത്.. 40 ദിവസം 15 കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചതിന് 23 യൂണിറ്റ് വൈദ്യുതി മാത്രം ആണ് ചെലവായത്

webtech_news18

ഏറ്റവും പുതിയത് LIVE TV