ഹോം » വീഡിയോ

ദാരിദ്ര്യത്തിൽ നിന്നും തോമസുകുട്ടി നടന്നുകയറിയത് സ്വർണത്തിളക്കത്തിലേക്ക്

Kerala13:02 PM July 24, 2019

ഇടമൺ പുലരിമലയിൽ വാടക വീട്ടിൽ കഴിയുന്ന തോമസ് കുട്ടിയാണ് സിംഗപ്പൂരിൽ നടന്ന ഇൻറർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 5000 മീറ്റർ ദീർഘദൂര നടത്ത മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading