• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ഭൂദാനത്തെ ദുരന്തഭൂമിയിലേക്ക് സന്ദർശക പ്രവാഹം

Kerala14:19 PM September 12, 2019

മണ്ണിടിച്ചിൽ ദുരന്തം പൂർണ്ണമായും തകർത്തില്ലാതാക്കിയ ഭൂദാനത്തേക്ക് സഞ്ചാരികളുടെ പ്രവാഹം. ദുരന്തമുണ്ടായ ഇടവും ആ കാഴ്ചകളും മറക്കാൻ ഭൂദാനത്തുകാർ ആഗ്രഹിക്കുമ്പോൾ ഇവിടേക്ക് പല നാടുകളിൽ നിന്നാണ് ആളുകൾ ഒഴുകിയെത്തുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV