• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പൊലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ അന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ടിക്കാറാം

Kerala16:48 PM September 19, 2019

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ അന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഐജിയോട് ആവശ്യപ്പെടും. അന്വേഷണത്തോട് സഹകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മീണ ന്യൂസ് 18നോട്

webtech_news18

ഏറ്റവും പുതിയത് LIVE TV