• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ആദിവാസികള്‍ ജില്ലാ സപ്ലൈസ് ഓഫീസറെ ഉപരോധിച്ചു

Kerala15:10 PM July 02, 2019

കോഴിക്കോട് കക്കയത്ത് ആദിവാസികള്‍ക്കുള്ള അരി മറിച്ചുവിറ്റതിന് കയ്യോടെ പിടികൂടിയ റേഷന്‍ വ്യാപാരിക്ക് ലൈസന്‍സ് പുന:സ്ഥാപിച്ച് നല്‍കി ഭക്ഷ്യ വിതരണ വകുപ്പിന്റെ വഴിവിട്ട നീക്കം. സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിലപാട് തള്ളിയാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അനുകൂല ഉത്തരവ്. നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ ജില്ലാ സപ്ലൈസ് ഓഫീസറെ ഉപരോധിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV