ഹോം » വീഡിയോ

മാല മോഷ്‍ടാക്കളെ ധീരതയോടെ നേരിട്ട് രണ്ട് സ്ത്രീകൾ

Kerala20:05 PM September 04, 2019

ബൈക്കിലെത്തി മാലമോഷ്ടിച്ചു രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പിന്നാലെ ഓടി പിടി കൂടി രണ്ട് സ്ത്രീകൾ.. സ്ത്രീ ശാക്തീകരണം വെറും വാക്കുകളിൽ അല്ല എന്ന് തെളിയിക്കുകയാണ് ഡൽഹിയിലെ ഈ രണ്ടു ധീര വനിതകൾ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading