• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പാലായിൽ പ്രചാരണം കൊഴുപ്പിക്കാൻ യുഡിഎഫ്

Kerala16:59 PM September 06, 2019

മുന്നണിയിലെ തർക്കങ്ങൾ അവസാനിപ്പിച്ച് പാലായിൽ പ്രചാരണ രംഗം കൊഴുപ്പിക്കാൻ യുഡിഎഫ്. കൂടുതൽ വിവാദങ്ങളിലേക്ക് കടക്കാതെ സർക്കാരിനെതിരായ പ്രചരണങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇനിയും തർക്കങ്ങൾ തുടർന്നാൽ വൻ തിരിച്ചടിയുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ

webtech_news18

ഏറ്റവും പുതിയത് LIVE TV