• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

കേരള കോൺഗ്രസ് തർക്കം തീർക്കാൻ യു ഡി എഫ്

Kerala13:22 PM June 24, 2019

വഴിപിരിഞ്ഞ കേരള കോൺഗ്രസിനെ ഒന്നാക്കാൻ യുഡിഎഫിന്റെ അവസാന ശ്രമം ഇന്ന്. ജോസ് കെ മാണി വിഭാഗവുമായി യുഡിഎഫ് നേതാക്കൾ ഇന്ന് സമവായ ചർച്ച നടത്തും. നിലപാടുകളിൽ വിട്ടുവീഴ്ച ഇല്ല എന്ന് ഇരുപക്ഷവും പ്രഖ്യാപിച്ച സാഹചര്യത്തിൽ ചർച്ചയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. അതേസമയം ചെയർമാൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത തൊടുപുഴ കോടതി വിധിക്ക് എതിരെ ജോസ് കെ മാണി വിഭാഗം ഇന്ന് അപ്പീൽ നൽകിയേക്കും

webtech_news18

ഏറ്റവും പുതിയത് LIVE TV