ഹോം » വീഡിയോ

പാലാ പൊതുസമ്മേളനത്തിൽ ഒറ്റക്കെട്ടായി യു ഡി എഫ്

Kerala12:34 PM September 19, 2019

തൽക്കാലം തർക്കങ്ങൾ ഇല്ലെന്ന സന്ദേശം അണികൾക്ക് നൽകി പാലായിൽ യു ഡി എഫ് പൊതുസമ്മേളനം. കയ്യടികളോടെ പിജെ ജോസഫിനെ പ്രവർത്തകർ വേദിയിലേക്ക് വരവേറ്റു. യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിനായി വോട്ടഭ്യർത്ഥിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading