ഹോം » വീഡിയോ » Uncategorized

Kerala Bypolls | ഉപതെരഞ്ഞെടുപ്പിന് പറ്റിയ സമയമല്ലെന്ന് സംസ്ഥാനം

Kerala17:38 PM September 10, 2020

പൊലീസ്, റവന്യൂ, ആരോഗ്യ,തദ്ദേശ ഭരണ ഉദ്യോഗസ്ഥരും കോവിഡ് ജോലിയുടെ തിരക്കിലാണ്. ഭീമമായ സാമ്പത്തിക ചെലവും പെരുമാറ്റച്ചട്ടം വന്നാൽ വികസനക്ഷേമ പദ്ധതികൾ തടസ്സപ്പെടുമെന്ന ആശങ്കയും ചീഫ് സെക്രട്ടറി പങ്കുവച്ചു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading