• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

തമിഴ്നാടിനു പ്രാതിനിധ്യം ഇല്ലാത്ത കേന്ദ്രമന്ത്രിസഭ

Kerala15:25 PM June 01, 2019

ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായി തമിഴ്നാടിനു പ്രാതിനിധ്യം ഇല്ലാത്ത കേന്ദ്രമന്ത്രിസഭ..ഒരേ പാർട്ടിക്കാരായ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ മത്സരിച്ചത് ഈ ദുർഗതിക്കു കാരണം.ഉപമുഖ്യമന്ത്രി ഒപിഎസ് മകന് വേണ്ടി ചരട് വലിച്ചപ്പോൾ മുഖ്യമന്ത്രി ഇപിഎസ് സ്വന്തം പക്ഷക്കാരനെ മന്ത്രിയാക്കാൻ രംഗത്തിറങ്ങി. ഫലം രണ്ടു ക്യാമ്പിനും മന്ത്രിസ്ഥാനം ലഭിച്ചില്ല

webtech_news18

ഏറ്റവും പുതിയത് LIVE TV