• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിൽ

Kerala12:56 PM August 31, 2019

എസ്എഫ്ഐ നേതാക്കളെ ചോദ്യം ചെയ്തതാണ് താൻ ആക്രമിക്കപ്പെടാൻ കാരണമെന്ന് യൂണിവേഴ്സിറ്റി കോളേജിൽ കുത്തേറ്റ വിദ്യാർഥി അഖിൽ. ശിവരഞ്ജിത്തിനും നിസാമിനും മുൻ വൈരാഗ്യമുണ്ടായിരുന്നു. ശിവരഞ്ജിത്താണ് കുത്തിയതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അഖിൽ വ്യക്തമാക്കി

webtech_news18

ഏറ്റവും പുതിയത് LIVE TV