ഹോം » വീഡിയോ

ഉന്നാവ് പീഡനക്കേസ് ഇന്ന് ഡൽഹി കോടതിയിൽ

Kerala12:03 PM August 05, 2019

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലക്‌നൗവിൽ നിന്ന് മാറ്റിയ ഉന്നാവ് പീഡനക്കേസ് ഇന്ന് ഡൽഹി കോടതിയിൽ. മുഖ്യപ്രതി ബിജെപി എം.എൽ.എ കുൽദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിങ്ങിനെയും ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കും

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading