• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

കനത്ത പരാജയം ഉണ്ടായാൽ മുഖ്യമന്ത്രി രാജിവെയ്ക്കുന്നതാണ് കീഴ്വഴക്കം: കെ സുധാകരൻ

Kerala01:03 PM IST May 27, 2019

കനത്ത പരാജയം ഉണ്ടായാൽ മുഖ്യമന്ത്രി രാജിവെയ്ക്കുന്നത് ഒരു കീഴ്വഴക്കമാണെന്ന് കെ സുധാകരൻ. സിപിഎം പോളിറ്റ്ബ്യൂറോയിലെ ചർച്ച കേരള മുഖ്യമന്ത്രിക്കെതിരാണ്. എന്നിട്ടും മാറാൻ മുഖ്യമന്ത്രി തയ്യാറല്ല. പിണറായി വിജയൻ തന്റെ നിലപാട് പുന: പരിശോധിക്കണമെന്നും സുധാകരൻ

webtech_news18

ഏറ്റവും പുതിയത് LIVE TV