Home » News18 Malayalam Videos » videos » രാഹുലിനെ കാണാൻ 100 പിന്നിട്ട കിഴങ്ങനാൽ പത്രോസ്

നൂറ് പിന്നിട്ടു എന്നിട്ടും ആവേശം കെടാതെ രാഹുലിനെ കാണാൻ കിഴങ്ങനാൽ പത്രോസ്

Kerala15:20 PM April 04, 2019

രാഹുലിനെ കാത്ത് കൂട്ടത്തിൽ നിന്നവരിൽ പ്രത്യേക ശ്രദ്ധ നേടിയ ഒരാളുണ്ടായിരുന്നു. കിഴങ്ങനാൽ പത്രോസ് എന്ന് പരിചയപ്പെടുത്തിയ ആ അപ്പൂപ്പന്റെ പ്രായം 111 ആണെന്നാണ് പറഞ്ഞത്. ജവഹർലാൽ നെഹ്രുവിന്റെ ചിത്രവുമായാണ് ഇളതലമുറക്കാരനെ കാണാൻ പത്രോസ് എത്തിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories