Home »

News18 Malayalam Videos

» videos » 3-killed-in-an-accident-in-malppuram

മലപ്പുറത്ത് മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തിന്റെ CCTV ദൃശ്യങ്ങൾ

Kerala08:37 AM April 16, 2019

മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഓട്ടോയിൽ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും.

webtech_news18

മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഓട്ടോയിൽ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും.

ഏറ്റവും പുതിയത് LIVE TV

Top Stories