ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചയുണ്ടായതായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. അലക്സ് പി. ജേക്കബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.