'മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കിൽ പരസ്യമായി പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം. എം.എൽ.എമാരെ കെ.പി.സി.സി യോഗത്തിന് ക്ഷണിക്കാറില്ല. ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാത്തത് പാർട്ടിയെ തളർത്തി. മുല്ലപ്പള്ളിയെ പോലെ താനും എ.ഐ.സി.സി അംഗം. പ്രസിഡന്റ് ആണെന്ന വ്യത്യാസം മാത്രം'- അനിൽ അക്കര കൂട്ടിച്ചേർത്തു.