ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷിനെ പ്രതി ചേർത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രതിയാക്കാത്ത സാഹചര്യത്തിൽ ഗിരീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതിനിടെ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കേസ് തേച്ചുമാച്ചുകളയാൻ ശ്രമം നടക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു
webtech_news18
Share Video

Featured videos
up next
കിളിരൂർ കേസിലെ 'വിഐപി'; ഹൈക്കോടതി ജഡ്ജിക്ക് ലഭിച്ചത് വ്യാജ കത്തെന്ന് മുൻ DGP ആർ ശ്രീലേഖ
യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചത് റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ
75th Independence Day | ഹർ ഘർ തിരംഗ ക്യാംപെയ്നിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും
മതമില്ലാതെ ജീവിക്കുന്നവർക്കും സംവരണത്തിന് അർഹതയുണ്ട്: കേരള ഹൈക്കോടതി
സമസ്തക്ക് ഹിന്ദുക്കളുടെ വക്കാലത്ത് ആരുകൊടുത്തു? ജെൻഡർ ന്യൂട്രൽ വിഷയത്തിൽ ബിജെപി