വി.എം സുധീരനെതിരെ എ.പി അബ്ദുള്ളക്കുട്ടി. സുധീരന് ഒരു ആദര്‍ശവുമില്ല. സുധീരന് പത്ത് വര്‍ഷമായി തന്നോട് വ്യക്തി വിരോധമുണ്ടെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി