Home » News18 Malayalam Videos » videos » വനിതാമതിലിന്റെ സംഘാടന പരിപാടികളിൽ പങ്കെടുത്തില്ല; എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുന്നതായി ശബ്ദരേഖ

വനിതാമതിലിന്റെ സംഘാടന പരിപാടികളിൽ പങ്കെടുത്തില്ല; എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുന്നതായി ശബ്ദരേഖ

Kerala19:28 PM July 16, 2019

കോളേജ് യൂണിയൻ നേതാക്കൾ വിദ്യാർത്ഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്. വനിതാമതിലിൻറെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന പെൺകുട്ടികളെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories