കൊല്ലത്ത് നിന്ന് കാശ്മീരിലേക്കൊരു ബൈക്ക് യാത്ര. കൊട്ടാരക്കര പട്ടാഴി സ്വദേശി അഭിലാഷും ഭാര്യ സുമിയുമാണ് സ്വപ്ന യാത്രക്ക് തുടക്കമിട്ടത്. ലക്ഷ്യസ്ഥാനമായ ലഡാക്കിലെത്താൻ 3800 കിലോമീറ്ററാണ് ഇവർക്ക് സഞ്ചരിക്കേണ്ടത്