പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി നീചമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ . ജാതി-മത ശക്തികളുമായി ചേർന്ന് യു ഡി എഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രി ആസുത്രിത നീക്കം നടത്തുന്നു. വിവരങ്ങൾ വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ.