Home »

News18 Malayalam Videos

» videos » buds-training-center-in-malappuram-struggling-with-space-constraints

സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി ബഡ്‌സ് പരിശീലനകേന്ദ്രം

Kerala11:38 AM July 20, 2019

സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി മലപ്പുറം പൊന്മള പഞ്ചായത്തിലെ ബഡ്‌സ് പരിശീലനകേന്ദ്രം. തൊട്ടടുത്ത് കാലങ്ങളായി പൂട്ടിക്കിടക്കുന്ന ആരോഗ്യവകുപ്പിന്റെ സബ് സെന്റര്‍ കെട്ടിടം ഇതിനായി അനുവദിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories