കേസിലെ മുഖ്യപ്രതികളായ പൊട്ടിയന്‍ സന്തോഷും രാഗേഷും ഗൂഢാലോചന നടത്തിയ വാഹനം എ എന്‍ ഷംസീറിന്റേത് ആണെന്ന് ആണ് ആരോപണം. വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും എംഎല്‍എയെ ചോദ്യം ചെയ്യുന്നില്ല എന്നും നസീര്‍ കുറ്റപ്പെടുത്തി