Home »

News18 Malayalam Videos

» videos » chennithala-on-sasi-tharoors-comments-on-modi-as

മോദി സ്തുതി: തരൂരിനെ തള്ളി ചെന്നിത്തല

Videos13:31 PM August 25, 2019

മോദി സ്തുതിയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ഭിന്നത. ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചു വയ്ക്കാനാകില്ല.. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താൽ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories