ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ പാര്‍ത്ഥ കണ്വെന്ഷന് സെന്ററിന് തിങ്കളാഴ്ച പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയേക്കും... അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്ന് തദ്ദേശ സെക്രട്ടറി ആന്തൂർ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി