Home »

News18 Malayalam Videos

» videos » custody-death-raj-kumar-autopsy-to-be-held-again

കസ്റ്റഡി മരണം: രാജ് കുമാറിന്റെ മൃതദേഹം നാളെ റീപോസ്റ്റ്മോർട്ടം ചെയ്യും

Kerala15:02 PM July 28, 2019

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും...അന്വേഷണത്തിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories