സർക്കാർ മെഡിക്കൽ കോളേജുകളിൽ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ ഈ അധ്യയന വർഷം 236 സീറ്റുകൾ വരെ അധികം ലഭിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രോസ്പെക്ടസിൽ ആവശ്യമായ ഭേദഗതി വരുത്തും