കഴിഞ്ഞ വർഷത്തെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാവാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിദഗ്ധർ. വവ്വാലുകളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്കെത്തിയെന്ന പ്രാഥമിക നിഗമനത്തിനപ്പുറം പഠനങ്ങള്‍ നീങ്ങിയിട്ടില്ല. ഉറവിട പഠന റിപ്പോര്‍ട്ട് ലഭിക്കാത്തത് പ്രതിരോധപ്രവര്‍ത്തനങ്ങളെയും പിന്നോട്ടടിക്കും