Home »

News18 Malayalam Videos

» videos » five-months-have-passed-since-the-construction-of-the-kuthiran-tunnel-was-stopped

കുതിരാൻ തുരങ്ക പാതയുടെ നിർമാണം നിലച്ചിട്ട് അഞ്ച് മാസം

Kerala21:56 PM July 13, 2019

കുതിരാൻ തുരങ്ക പാതയുടെ നിർമാണം പൂർണമായും നിലച്ച് അഞ്ച് മാസം പിന്നിടുമ്പോൾ അപകട ഭീഷണിയിലാണ് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ. മഴയിൽ കുതിർന്ന മല ഇടിയുന്നതോടൊപ്പം ഗതാഗത കുരുക്കും യാത്രക്കാരെ വലയ്ക്കുകയാണ്.

webtech_news18

കുതിരാൻ തുരങ്ക പാതയുടെ നിർമാണം പൂർണമായും നിലച്ച് അഞ്ച് മാസം പിന്നിടുമ്പോൾ അപകട ഭീഷണിയിലാണ് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ. മഴയിൽ കുതിർന്ന മല ഇടിയുന്നതോടൊപ്പം ഗതാഗത കുരുക്കും യാത്രക്കാരെ വലയ്ക്കുകയാണ്.

ഏറ്റവും പുതിയത് LIVE TV

Top Stories