കിടപ്പുമുറിയിൽ സിസിടിവി ക്യാമറ വെച്ചെന്ന ഭർത്താവിനെതിരായ ഭാര്യയുടെ പരാതിയിൽ ആന്റി ക്ലൈമാക്സ്. ത്രിപുര വനിതാ കമ്മീഷന് മുന്നിലെത്തിയ ഒരു പരാതിയാണ് വിവാദമായത്. സ്വയരക്ഷയ്ക്കുവേണ്ടിയാണ് കിടപ്പുമുറിയിൽ സിസിടിവി ക്യാമറ വെച്ചതെന്നാണ് ഭർത്താവ് പറയുന്നത്.