ഓണാവധിയായതോടെ നിരവധി സഞ്ചാരികളാണ് ഇടുക്കി ഹിൽവ്യൂ പാർക്കിൽ എത്തുന്നത്. സാഹസിക റൈഡുകൾ ആണ് സഞ്ചാരികളെ ആകർഷിക്കുന്നത്