Home » News18 Malayalam Videos » videos » കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഇഫ്താര്‍ സംഗമം

കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഇഫ്താര്‍ സംഗമം

Kerala16:24 PM May 14, 2019

കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഇഫ്താര്‍ സംഗമം. സാന്ത്വന പരിചരണ രംഗത്ത് ദീര്‍ഘകാല പാരമ്പര്യമുള്ള സഹായി വാദിസലാം എന്ന സംഘടന ആണ് ദിവസവും നോമ്പുതുറ സംഘടിപ്പിക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories