അനധികൃത ചെങ്കല്‍ ഖനനം ഒരു പ്രദേശത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നു...
കണ്ണൂര്‍ ചുഴലി വില്ലേജിലാണ് റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്കിയ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാര്‍.