എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ രണ്ടു ദിവസത്തിനകം ജിയോ ബാഗ് സ്ഥാപിക്കും എന്ന് ജില്ലാ കളക്ടർ. കടൽഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം