കേരളത്തിൽ കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുന്നെന്നും എന്തുചെയ്താലും ഒടുവിൽ രക്ഷപ്പെട്ടു പോകാമെന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടെന്നും ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്