Home »

News18 Malayalam Videos

» videos » kanam-on-poster-controversy

തനിക്കെതിരെ പോസ്റ്റർ പതിച്ചവർക്ക് പാർട്ടി ബോധമില്ലെന്ന് കാനം രാജേന്ദ്രൻ

Videos14:47 PM July 28, 2019

ആലപ്പുഴയിൽ തനിക്കെതിരെ പോസ്റ്റർ പതിച്ചവർക്ക് പാർട്ടി ബോധമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ...പാർട്ടി ഘടകങ്ങളിലാണ് വിമർശനം ഉന്നയിക്കേണ്ടത്...പോസ്റ്റർ പതിച്ച സംഭവത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories