പബ്ലിക് സർവീസ് കമ്മീഷന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സി കുറ്റമറ്റ സംവിധാനമാണെന്നും പി എസ് സിക്ക് പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.