ഹോം » വീഡിയോ » Videos » kidney-disease-during-pregnancy

'ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് ആ ഫോൺവിളി; ന്യൂസ്18 മാധ്യമപ്രവർത്തകയ്ക്ക് നന്ദി'

Kerala21:41 PM June 23, 2020

"അറിയാതെ ആണെങ്കിലും ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാധ്യമജീവിതത്തിനിടയിൽ സാർത്ഥകമായ ഒരു നിമിഷമാണിത്. കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ ജോലി മുന്നോട്ടു കൊണ്ടുപോകാൻ ഇതൊരു പ്രചോദനമാണ്. കലയോട് സ്നേഹം" - സിമി ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading