വയനാട്ടിലേക്ക് രാഹുൽ ഗാന്ധി എത്തുമ്പോൾ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് ഇടത് മുന്നണി.... ജില്ലയിലെ പ്രവർത്തകരുടെ യോഗം വിളിച്ചു ചേർത്ത് സി പി എം സംസ്ഥാന സെക്രട്ടറി രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്തു